Tuesday, March 2, 2010












വിദ്യാലയം നഷ്ടപ്പെട്ടവർക്കായി...





വിദ്യാലയവും പഠനവും നഷ്ടപ്പെട്ട ബാല്യങ്ങൾ...വ്വീധിയേല്പ്പിച്ച വിലങ്ങുകളിൽ ബന്ധിക്കപ്പെട്ടവർ...അവരുടെ ഒറ്റമുറിലോകത്തിലേയ്ക് സാന്ത്വനവും വിജ്ഞാനവുമായി സർവസിക്ഷാ അഭിയാൻ...എസ്. എസ്. ഏ-യുടെ റിസോഴ്സ് അധ്യാപകർ കൃത്യമായ ഇടവേളകളിൽ ഈ കുട്ടികളെ അവരുടെ വീടുകളീലെത്തി കാണുന്നു...സ്നേഹം,സാന്ത്വനം,ഫിസിയൊതെറാപ്പി,അറിവ്,കളികൾ ഒക്കെ നല്കി അവരോടൊപ്പം കൂടുന്നു...മാതാപിതാക്കളോടു വിസേഷങ്ങൾ ഛൊദിച്ചറിയുന്നു...അവർക്കു വേണ്ട ഉപദേസ്ശങ്ങൾ നല്കുന്നു...പുതുവിശേഷങ്ങളുമായി ചിഞ്ചുവും ബിസ്മിനയും മുഹമ്മദും ടീച്ചറെക്കാത്തിരിക്കുന്നു...നഷ്ടപ്പെട്ട ലോകത്തിന്റെ ഒരു ചെറുകരയെങ്കിലും നല്കാൻ നമുക്കു കഴിയേണ്ടതുണ്ട്.





1 comment: